Skip to main content

അപേക്ഷ തീയതി നീട്ടി

കേരള ലളിതകലാ അക്കാദമിയുടെ 2020-2021 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി. കോവിഡ്-19 പടരുന്ന സാഹചര്യത്തിലാണിത്. അപേക്ഷാ ഫോറം അക്കാദമിയുടെ (www.lalithkala.org) വെബ്‌സൈറ്റില്‍.

 

date