Skip to main content

കാണ്മാനില്ല

പെരുവള്ളൂര്‍  ഒളകര താമസിക്കുന്ന ഷിഹാബ് (34), 2020 മാര്‍ച്ച് 21 മുതല്‍ വീട്ടില്‍ നിന്ന് കാണ്മാനില്ല. മാനസിക രോഗിയാണ്. വിവരം ലഭിക്കുന്നവര്‍ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

date