Skip to main content

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ കറ്റിയാട്, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ചാവടിമുക്ക്, പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ അടയമണ്‍, നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ ദര്‍ശനവട്ടം, നഗരൂര്‍ ജംഗ്ഷന്‍ എന്നവിടങ്ങളില്‍ ഏറ്#പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു

date