Skip to main content

ട്രയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റ് പ്രൈവറ്റ് പരീക്ഷ

പരീക്ഷാഭവന്‍ നവംബര്‍ 20 മുതല്‍ 25 വരെ നടത്തുന്ന ട്രെയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റ് (റ്റി.റ്റി.സി) പ്രൈവറ്റ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്, ടൈംടേബിള്‍, ക്യാന്‍ഡിഡേറ്റ് ലിസ്റ്റ് എന്നിവ www.keralapreekshbhavan.in ല്‍ ലഭ്യമാണ്.  പരീക്ഷാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങണം.

പി.എന്‍.എക്‌സ്.4845/17

date