Skip to main content

കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചെങ്കല്‍ , കുറ്റിച്ചല്‍ , പാറശ്ശാല , പെരുങ്കടവിള  ഗ്രാമപഞ്ചായത്തുകളെ പൂര്‍ണമായും കരവാരം ഗ്രാമപഞ്ചായത്തിലെ മുടിയോട്ടുകോണം, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ മേലാംകോട് എന്നി പ്രദേശങ്ങളെയും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.

 

date