Skip to main content

ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം

അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് മെയ് 18ന് അപ്പർ പ്രൈമറി/ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്- ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ക്വിസ് മത്സര രജിസ്‌ട്രേഷൻ മെയ് 15 രാത്രി 10 മണിവരെയും പെയിന്റിംഗ് മത്സര രജിസ്‌ട്രേഷൻ മെയ് 17 വൈകുന്നേരം 6 മണിവരെയുമാണ്. വിശദവിവരങ്ങൾ  competition.bmz@gmail.com എന്ന മെയിൽ ഐ.ഡിയിലും ക്വിസ് മത്സരം 7034222110, പെയിന്റിംഗ് മത്സരം 9809034273 ഫോൺ നമ്പരിലും ബന്ധപ്പെടുക.      
പി.എൻ.എക്‌സ് 1545/2021

 

date