Skip to main content

കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുടപുരം, കിഴുവിലം, കുന്നുവാരം, വൈദ്യന്റെമുക്ക്, തോട്ടവാരം, അമ്പൂരി ഗ്രാമപഞ്ചായത്തിലെ മായം, പഞ്ചായത്ത് ഓഫീസ് വാര്‍ഡ്, കൂട്ടപ്പൂ, തുടിയംകോണം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചു.

date