Skip to main content

ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ ഒഴിവ്

ഉപ്പുതറ സി.എച്ച്.സിയില്‍ സായാഹ്ന ഒ.പിയിലേക്ക് ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ (ഒരു ഒഴിവ് വീതം) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന്  മെയ് 26 ഉച്ചയ്ക്ക് 2 മണിക്ക് ഈ സ്ഥാപനത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു. ഫോണ്‍- 04869 244019

 

date