Skip to main content

റേഡിയോഗ്രാഫറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു

പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയില്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു റേഡിയോഗ്രാഫറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള റേഡിയോളജി ടെക്ക്‌നോളജി കോഴ്‌സ് പാസായ 35 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 31. താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, വാട്‌സ് ആപ്പ് ഉള്ള മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം cdsana...@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കണം. ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ ഇന്റര്‍വ്യു ജൂണ്‍ ഏഴിന് രാവിലെ 11ന് നടക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

date