Skip to main content

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

വണ്ടൂര്‍ അംബേദ്കര്‍ കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ്,  അറബിക്ക്, ഇംഗ്‌ളിഷ്, കോമേഴ്‌സ്, എക്കണോമിക്‌സ്, മാതമാറ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപരുടെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ജൂണ്‍ മൂന്നിനു മുമ്പായി acaswandoor@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.

date