Skip to main content

ഇന്ന്  2184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയിൽ  2184പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 2168പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .16പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല .4391പേർ രോഗമുക്തരായി . ആകെ 143367
പേർ രോഗ മുക്തരായി.21197പേർ ചികിത്സയിൽഉണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.26 ആണ്.  

date