Skip to main content

ഓക്സിജൻ കോൺസെൻട്രേറ്റുകള്‍ തയ്യാര്‍

ആലപ്പുഴ:  കോവിൽ രോഗികൾക്കായുള്ള സി എഫ് എൽ ടി സി കളിലും  ഗൃഹ സമാന പരിചരണ കേന്ദ്രങ്ങളിലും (ഡി.സി.സി) ഓക്സിജൻ കോൺസെൻട്രേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.  ഹോം ഐസലേഷനില്‍ കഴിയുന്ന കോവിഡ് രോഗികൾക്ക്  ഓക്സിജന്‍ സാച്ചുറേഷൻ കുറഞ്ഞാലോ ശ്വാസംമുട്ട് അനുഭവപ്പെട്ടാലോ സ്ഥലത്തെ ആരോഗ്യപ്രവർത്തകരെ അറിയിച്ചശേഷം സ്വന്തം വാഹനത്തിലോ തദ്ദേശസ്വയംഭരണ സ്ഥാപനം നൽകുന്ന വാഹനത്തിലോ  സി എഫ് എൽ ടി സി കളിലോ ഡി.സി.സികളിലോ എത്തി സഹായം തേടണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.  

date