Skip to main content

ഇന്ന് ആലപ്പുഴ ജില്ലയിൽ 2184 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മുൻസിപ്പാലിറ്റി, പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...

നഗരസഭ 

1. ആലപ്പുഴ - 227

2. ചേർത്തല - 38

3. ചെങ്ങന്നൂർ - 57

4. കായംകുളം - 88

5. മാവേലിക്കര - 47

6. ഹരിപ്പാട് - 37

പഞ്ചായത്തുകൾ

1. ആറാട്ടുപുഴ - 50

2. ആല - 6

3. അമ്പലപുഴ നോർത്ത് - 32

4. അമ്പലപ്പുഴ സൗത്ത് - 18

5. അരൂക്കുറ്റി - 24

6. അരൂർ - 23

7. ആര്യാട് - 36

8. ഭരണിക്കാവ് - 30

9. ബുധനൂർ - 1

10. ചമ്പക്കുളം - 18

11. ചേന്നംപള്ളിപ്പുറം - 6

12. ചെന്നിത്തല - 41

13. ചേപ്പാട് - 33

14. ചെറിയനാട്  - 16

15. ചേർത്തല സൗത്ത് - 31

16. ചെറുതന  - 3

17. ചെട്ടികുളങ്ങര - 33

18. ചിങ്ങോലി - 46

19. ചുനക്കര - 20

20. ദേവികുളങ്ങര - 32

21. എടത്വ - 13

22. എഴുപുന്ന - 7

23. കടക്കരപ്പള്ളി - 15

24. കൈനകരി - 5

25. കണ്ടല്ലൂർ - 9

26. കഞ്ഞിക്കുഴി - 31

27. കാർത്തികപ്പള്ളി - 8

28. കരുവാറ്റ - 43

29. കാവാലം - 13

30. കോടംതുരുത്ത് - 68

31. കൃഷ്ണപുരം - 11

32. കുമാരപുരം - 16

33. കുത്തിയതോട് - 40

34. മണ്ണഞ്ചേരി - 74

35. മാന്നാർ - 9

36. മാരാരിക്കുളം നോർത്ത് - 22

37. മാരാരിക്കുളം സൗത്ത് - 36

38. മുഹമ്മ - 18

39. മുളക്കുഴ - 4

40. മുതുകുളം - 22

41 മുട്ടാർ - 8

 42. നെടുമുടി - 2

 43. നീലംപേരൂർ - 2

 44. നൂറനാട് - 49

 45. പാലമേൽ - 42

46. പള്ളിപ്പാട് - 23

 47. പാണാവള്ളി - 25

 48. പാണ്ടനാട് - 9

 49. പത്തിയൂർ - 24

 50. പട്ടണക്കാട് - 20

 51. പെരുമ്പളം - 15

52.  പുളിങ്കുന്ന് - 33

 53. പുലിയൂർ - 6

 54. പുന്നപ്ര നോർത്ത് - 37

 55. പുന്നപ്ര സൗത്ത് - 13

 56. പുറക്കാട് - 39

 57. രാമങ്കരി -  9

 58. തകഴി - 46

59.  തലവടി - 13

 60. തണ്ണീർമുക്കം - 43

 61. തഴക്കര - 24

 62. താമരക്കുളം - 14

 63. തിരുവൻവണ്ടൂർ - 13

 64. തൃക്കുന്നപ്പുഴ - 58

 65. തുറവൂർ - 53

 66. തെക്കേക്കര - 30

 67. തൈക്കാട്ടുശ്ശേരി - 20

 68. വള്ളികുന്നം - 13

69.  വയലാർ - 16

 70. വീയപുരം - 12

 71. വെളിയനാട് - 3

 72. വെണ്മണി - 13

date