Skip to main content

കൊറോണ- ജില്ലയിലെ വിവരങ്ങൾ മേയ് 26

 

ജില്ലയിൽ രോഗവിമുക്തരായവർ ആകെ -143367

വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ - 423

വൈറസ്ബാധിച്ച് സി.എഫ്.എൽ.റ്റി.സി.കളിൽ ചികിത്സയിലുള്ളവർ- 2058

വൈറസ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ- 16260

ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ- 262

ഇന്ന് രോഗമുക്തരായവർ - 4391

നിരീക്ഷണത്തിൽ നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ- 5998

ഇന്ന് നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ- 4351

നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 58805

ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 10775

date