Skip to main content

മൽസ്യ തൊഴിലാളി ജാഗ്രത നിർദേശം കടലിൽ പോകരുത്

 

ആലപ്പുഴ: കേരള തീരത്ത് ഇന്ന് (മേയ് 26) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല.                                                                                     
 

date