Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി 

 

ആലപ്പുഴ: കോവിഡ് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ്യ. തുകയുടെ ചെക്ക് എച് സലാം എം.എൽ.എ ജില്ലാ കളക്ടർക്ക് കൈമാറി. 

date