Skip to main content

വയര്‍മാന്‍ എഴുത്തു പരീക്ഷ മാറ്റിവച്ചു

 

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് മെയ് 26ന് നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ നടത്തുവാനിരുന്ന വയര്‍മാന്‍ എഴുത്തു പരീക്ഷ പ്രത്യേക സാഹചര്യത്തില്‍ മാറ്റി വച്ചതായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചിരിക്കുന്നു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

                                            (കെ.ഐ.ഒ.പി.ആര്‍-1048/18)

date