Skip to main content

കണ്ടെയിന്‍മെന്റ് സോണുകള്‍ പിന്‍വലിച്ചു

കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ വണ്ടന്നൂര്‍, നെയ്യാറ്റിന്‍കര പഞ്ചായത്തിലെ വഴിമുക്ക്, അതിയന്നൂര്‍, കരവാരം പഞ്ചായത്തിലെ പള്ളിമുക്ക്, നെടുമങ്ങാട് പഞ്ചായത്തിലെ കൊപ്പം, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ ചിറ്റാറ്റിന്‍കര, ചെറുന്നിയൂര്‍ പഞ്ചായത്തിലെ വെണ്ണികോട്, പള്ളിക്കല്‍ പഞ്ചായത്തിലെ പ്ലാച്ചിവിള, ചെമ്മരം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date