Post Category
കെല്‍ട്രോണില്‍ ഹ്രസ്വകാല കോഴ്സുകള്‍
ഡി.സി.എ, സോഫ്റ്റ് വെര് ടെസ്റ്റിംഗ്, മെഡിക്കല്‍ കോഡിംഗ്, വേഡ് പ്രോസസ്സിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, എംബഡഡ് സിസ്റ്റം, വെബ് ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ് എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ 9544499114, 9188665545.
date
- Log in to post comments