Skip to main content

കോവിഡ് : പ്രത്യേക പരിചരണം ആവശ്യമായവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സംവിധാനം

 

 

 

കോവിഡ് പോസിറ്റീവായവരില്‍ പ്രത്യേക പരിചരണം ആവശ്യമായ ഗര്‍ഭിണികള്‍, കുട്ടികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തനസജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 0495 -2371471, 2376063 2378300 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.

date