Post Category
ലോക ക്ഷീരദിനം ആചരിച്ചു
ക്ഷീരകര്‍ഷക ക്ഷേമനിധിബോര്‍ഡ് ലോക ക്ഷീരദിനം ആചരിച്ചു. ക്ഷേമനിധി ആസ്ഥാന ഓഫീസില്‍ പതാക ഉയര്‍ത്തിയും വിവിധ പാലുത്പന്നങ്ങള്‍ വിതരണം ചെയ്തുമാണ് ക്ഷീരദിനം ആചരിച്ചത്. ജീവനക്കാര്‍ ചേര്‍ന്ന് ക്ഷീരദിന പ്രതിജ്ഞയും ചൊല്ലി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
date
- Log in to post comments