Skip to main content

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക വിവരങ്ങള്‍ എട്ട് വരെ നല്‍കാം

 

പത്രപ്രവര്‍ത്തേകര പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ / 50%  പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ / വിവിധ കുടുംബ പെന്‍ഷനുകള്‍ / രണ്ടായിരത്തിന് മുന്‍പുള്ളവരുടെ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരില്‍ കുടിശ്ശികയുള്ളവര്‍ പേര്് വിവരങ്ങള്‍, ലഭിക്കാനുള്ള കുടിശ്ശിക (എന്ന് മുതല്‍ എന്ന് വരെ) പെന്‍ഷന്‍ അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് എന്നിവ സഹിതം  prd.pkd@gmail.com ല്‍ ജൂണ്‍ എട്ട് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0491 2505329

date