Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് എ.ബി.ഡി ടൈപ്പ് ഓക്സിജന്‍ സിലിണ്ടറുകളും നൈട്രിക് ഓക്സൈസും കുറഞ്ഞ നിരക്കില്‍ റീഫില്‍ ചെയ്യുന്നതിന് ഒരു വര്‍ഷത്തേക്ക് താത്പര്യമുള്ള കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് ഒന്ന് വരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. അന്നേദിവസം വൈകിട്ട് മൂന്നിന്  ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടാമ്പി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടാം. ഫോണ്‍- 0466 2950400.

date