Skip to main content

കൂടിക്കാഴ്ച മാറ്റിവെച്ചു

സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ, കിനാനൂർ-കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ, ജൂൺ 15, 16 തീയ്യതികളിൽ നടത്താനിരുന്ന ബോട്ടണി, സുവോളജി, കെമിസ്ട്രി, ഹിന്ദി, മലയാളം, ഹിസ്റ്ററി, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലേക്കുള്ള അതിഥി അധ്യാപക നിയമന കൂടിക്കാഴ്ച മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.
 കൂടുതൽ വിവരങ്ങൾക്ക് 8281336261, 9562375444 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date