Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാസർകോട് ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിത സിവിൽ എക്‌സൈസ് ഓഫീസർ (നേരിട്ടുള്ള നിയമനം/എൻ.സി.എ) - കാറ്റഗറി നമ്പർ 501/2017, 196/2018, 200/2018, 204/2018 - റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
 

date