Skip to main content

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വെബ്ബിനാറില്‍ പങ്കെടുക്കാം

അന്താരാഷ്ട ബാലവേല വിരുദ്ധ ദിനമായ ജൂണ്‍ 12 നോടനുബന്ധിച്ച്  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ജില്ലാ നിയമസേവന അതോറിറ്റിയും , ചൈല്‍ഡ് ലൈനും  ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി  ജൂണ്‍ 11 ന് ഉച്ചകഴിഞ്ഞ് 2.30 ന് ബാലവേല നിരോധനവും നിയന്ത്രണവും  എന്ന നിയമത്തെ അടിസ്ഥാനമാക്കി ഒരു ഓണ്‍ലൈന്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു.   ഗൂഗിള്‍ മീറ്റ് ലിങ്ക്:https://meet.google.com/swnifnndjb

date