Skip to main content

പ്രൊജക്ട് സ്റ്റാഫ് നിയമനം

സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയില്‍ (സിഡിറ്റ്) കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് സ്റ്റാഫിനെ നിയമിക്കുന്നു. പിഎച്ച്പി ഡെവലപ്പര്‍, നേറ്റീവ് റിയാക്ട് ഡെവലപ്പര്‍, യുഐ/യുഎക്സ് ഡെവലപ്പര്‍, ടെസ്റ്റ് എഞ്ചിനിയര്‍, ടെക്നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളിലാണ് നിയമനം. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.careers.cdit.org സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 11

date