Post Category
അപേക്ഷ ക്ഷണിച്ചു
മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഓരോ ഒഴിവുകള്‍ വീതമാണ് ഉള്ളത്. ജൂണ്‍ 21 ന് മുന്‍പ് അപേക്ഷകള്‍ ലഭിക്കണം. ഫോണ്‍ - 0487 2200231
date
- Log in to post comments