Skip to main content

അസസ്സർ പാനൽ: അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് സ്ഥിര രജിസ്‌ട്രേഷൻ നൽകുന്നതിന് നിലവാരം നിർണയിക്കുന്നതിന് അസ്സസ്സർമാരുടെ പാനലിലേക്ക് കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്, തൈക്കാട്, തിരുവനന്തപുരം ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങൾ www.clinicalestablishments.kerala.gov.in ൽ.
പി.എൻ.എക്സ് 1837/2021

date