Skip to main content

വൈദ്യുതി മുടങ്ങും

11 കെ.വി.  ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ആലക്കോട് സെക്ഷന്‍ പരിധിയില്‍പ്പെട്ട   പൂമാല, അമ്പലക്കവല, മേത്തൊട്ടി, കൂവക്കണ്ടം എന്നീ പ്രദേശങ്ങളില്‍ ഇന്ന് (16/06/2021)  രാവിലെ 8 മുതല്‍ വൈകിട്ട് 5  വരെ വൈദ്യുതി മുടങ്ങും

date