Post Category
കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് 14 ദിവസത്തിനു ശേഷം രക്തദാനം നടത്താം
കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 14 ദിവസത്തിനു ശേഷവും രോഗബാധിതരായവര്‍ക്ക് രോഗം ഭേദമായി 28 ദിവസത്തിനുശേഷവും രക്തം ദാനം ചെയ്യാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ രാജന്‍ കെ .ആര്‍ അറിയിച്ചു.
date
- Log in to post comments