Skip to main content

യോഗാ ദിനാചരണം:  ഫോട്ടോ ഗ്രഫി മത്സരം

അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ന് നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍   ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യോഗ പരിശീലിക്കുന്ന ഫോട്ടോകള്‍ ജൂണ്‍ 21 ന് വൈകീട്ട് ആറിനകം  9526855487  എന്ന വാട്ട്‌സ് ആപ്പ് നമ്പറില്‍ അയക്കണം. മികച്ച ഫോട്ടോകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

date