Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 

കോട്ടയം ജില്ലയിലെ ഗ്രാമവികസന വകുപ്പ്  ജീവനക്കാര്‍  ശമ്പളത്തില്‍ നിന്നും 1856811 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജ്കട് ഡയറക്ടര്‍ പി.എസ്. ഷിനോ സമ്മതപത്രം സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന് കൈമാറി. 
ജില്ലാ കളക്ടര്‍ എം. അഞ്ജന, എ.ഡി.സി(ജനറല്‍) ജി. അനീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

date