Skip to main content

ലാബ് ടെക്നീഷ്യൻ നിയമനം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വൈക്കം താലൂക്ക്  ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക  നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- പ്ലസ് ടു, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് നേടിയ ഡി.എം.എൽ.ടി യും രജിസ്ട്രേഷനും . പ്രായപരിധി 40. ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ജൂൺ 21ന് ഉച്ചകഴിഞ്ഞ് മൂന്നിനകം thqhhrvaikom@gmail.com  എന്ന ഇ - മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം

date