Skip to main content

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം

 

 

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ സ്ഥാപനങ്ങള്‍ക്ക് കോവിഡ് 19 ധനസഹായത്തിനായി അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ജില്ലാ ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0487 - 2384494, 9544781330, വെബ്സൈറ്റ് www.labourwelfarefund.in

date