Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

   
കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് കീഴില്‍ ഫറോക്ക്, ബാലുശ്ശേരി താലൂക്ക് ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന സി.എം.എച്ച്.പി പകല്‍വീട് അന്തേവാസികള്‍ക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 30 വൈകീട്ട് മൂന്ന് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്ന് ലഭിക്കും.  ഫോണ്‍ 0495 2370494.

date