Post Category
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴിലുളള സമഗ്ര മാനസികാരോഗ്യപദ്ധതിയിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് 2021 ആഗസ്റ്റ് ഒന്ന് മുതല്‍ 2022 ജൂലൈ 31 വരെയുളള കാലയളവിലേക്ക് ഡ്രൈവര്‍ സഹിതം വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും സ്ഥാപനങ്ങളിലും നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 30 വൈകീട്ട് മൂന്ന് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്ന് ലഭിക്കും.
date
- Log in to post comments