Skip to main content

വാട്ടര്‍ഷെഡ് മാനേജ്‌മെൻ്റ് ഡിപ്ലോമ 

 

 

 

മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ   വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുളള ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - പ്ലസ് ടു/തത്തുല്യ യോഗ്യത അല്ലെങ്കില്‍ ബി.പി.പി.  അപേക്ഷകള്‍ ആഗസ്റ്റ് 31 നകം https://www/ignou.ac.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോൺ:  0471 - 2476020, 9446446632, 9567305895,  0471-2778760, 2778761.

date