Skip to main content

മഴ ദുരന്തനിവാരണം; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു 

 

ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍  ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം കളക്ട്രേറ്റിലും  താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍നിന്നും വിവരങ്ങള്‍ തത്സമയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററിലേക്ക് നല്‍കും.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍ 

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ കളക്ടറേറ്റ്- 0481 2565400
0481 2566300, 9446562236

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
----------------
മീനച്ചില്‍-04822 212325

ചങ്ങനാശേരി-0481 2420037

കോട്ടയം-0481 2568007

കാഞ്ഞിരപ്പള്ളി-04828 312023

വൈക്കം-04829 231331

date