Skip to main content

വയര്‍മാന്‍: ഏകദിന പരിശീലനം ഒക്ടോബര്‍ അഞ്ചിന്

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് 2019 ലെ വയര്‍മാന്‍ പരീക്ഷ പാസായി ഏകദിന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30 മുതല്‍ 4.30 വരെ ഓണ്‍ലൈനായി പരിശീലനം നടത്തും.  ഇതിനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക് www.ceikerala.gov.in ല്‍ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റുമായി ബന്ധപ്പെടണം.

date