Skip to main content

എന്യൂമറേറ്റര്‍ നിയമനം

 

ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച് അസസ്‌മെന്റന്റ് സര്‍വേ നടത്തുന്നതിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദം ബിരുദാനന്തര ബിരുദമുളളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെപ്തംബര്‍ എട്ടിന് വൈകീട്ട് അഞ്ചിനകം പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 0494 2666428.

date