Post Category
ഇ- ടെണ്ടര്‍ ക്ഷണിച്ചു
വടകര ബ്ലോക്ക് പഞ്ചായത്ത് 2021-22 റീ ബില്‍ഡ് കേരള ഇനിഷ്യറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന പ്രവര്ത്തികള്ക്ക്് ഗവ. അംഗീകൃത കരാറുകാരില്‍ നിന്നും ഇ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ 13 ന് വൈകീട്ട് അഞ്ച് വരെ.
date
- Log in to post comments