Post Category
ഗസ്റ്റ് അധ്യാപക നിയമനം
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആർക്കിടെക്ചർ ഡിപ്പാർട്ട്മെൻ്റിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു.
യോഗ്യരായവർ സെപ്റ്റംബര്‍ എട്ടിന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റ് ,ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം എം.സി. എ ഡിപ്പാർട്ട്മെൻ്റിൽ ഹാജരാകണം . കൂടുതൽ വിവരങ്ങൾ www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും .ഫോൺ: 0481 2506153,
date
- Log in to post comments