Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി ശേഖരിച്ച തുകയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൈന ജോയ്, കൗണ്‍സിലര്‍ ആയിഷ പള്ളിയാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സത്യന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സഫിയ അസീസ്, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍. ജയശ്രീ, എക്‌സിക്യൂട്ടീവ് അംഗം പി.എം സുനിത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

date