Post Category
സീറ്റൊഴിവ്
സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) ന്റെ കീഴില്‍ കേരള യൂണിവേഴ്സിറ്റിയുടെയും, എഐസിടിഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്നോളജി (ഐഎംടി പുന്നപ്ര)യില്‍ എംബിഎ 2021 - 2023 ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോണ്‍ 9847961842, 8590599431, 0477 2267602.
date
- Log in to post comments