Skip to main content

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

നെന്മേനി ഗ്രാമപഞ്ചായത്തിലെ 63-ാം നമ്പര്‍ മാതൃകാ അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 6,07,927 രൂപ  എം.എല്‍.എ വിഹിതമായി  അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

date