Post Category
വാഹന ലേലം
വയനാട് എക്സൈസ് ഡിവിഷനിലെ അബ്കാരി, എന്‍.ഡി.പി.എസ്സ് കേസ്സുകളില്‍ കണ്ടുകൊട്ടിയ വാഹനങ്ങള്‍ പരസ്യമായി ലേലം ചെയ്യുന്നു. സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിലാണ് ലേലം. ഫോണ്‍ 04936 248850
date
- Log in to post comments