Skip to main content

പെരുമാട്ടി 'ടേക്ക് എ ബ്രേക്ക്' പൊതു ശുചിമുറി ഉദ്ഘാടനം ഇന്ന്

 

പെരുമാട്ടി ഗ്രാമപഞ്ചായത്ത് 'ടേക്ക് എ ബ്രേക്ക്' പൊതു ശുചിമുറി ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 10) ഉച്ചയ്ക്ക് 2.30 ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. അയ്യപ്പന്‍കാവ് കൃഷിഭവന് എതിര്‍വശം നടക്കുന്ന പരിപാടിയില്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ അധ്യക്ഷയാകും.

date