Skip to main content

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (സെപ്തംബർ 24) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. കപ്പൂർ - ജി എൽ പി എസ് കുമരനെല്ലൂർ

2. വടക്കഞ്ചരി - 
ഗ്രാമപഞ്ചായത്ത് കല്യാണ മണ്ഡപം

3. അമ്പലപ്പാറ - ഗ്രാമപഞ്ചായത്ത് കല്യാണ മണ്ഡപം

4. പുതുപ്പരിയാരം - കമ്യൂണിറ്റി ഹാൾ, പൂച്ചിറ

5. തൃത്താല - മേഴത്തൂർ റീജൻസി ഓഡിറ്റോറിയം

6. കിഴക്കഞ്ചേരി - കുണ്ടുകാട് ബഡ്സ് സ്കൂൾ

7. പൂക്കോട്ടുകാവ് - കല്ലുവഴി യു.പി സ്കൂൾ(രാവിലെ 9:30 മുതൽ 11:30 വരെ)

- പൂക്കോട്ടുകാവ് എൽ.പി സ്കൂൾ(രാവിലെ 11:30 മുതൽ വൈകീട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ സെപ്തംബർ  23 വരെ 1529493 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ സെപ്തംബർ 23 വരെ 1529493 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 290031 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ സെപ്തംബർ  23 ന് 1378 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (സെപ്തംബർ  23) ടെസ്റ്റ് പോസിറ്റിവിറ്റി 17.31 ശതമാനമാണ്.

ഇന്ന് (സെപ്തംബർ  23) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. കുത്തനൂർ - ഹോമിയോ ആശുപത്രി കുത്തനൂർ

2. നന്ദിയോട് - സാമൂഹ്യ ആരോഗ്യ കേന്ദ്രം നന്ദിയോട്(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- റോസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളത്താമ്പുള്ളി(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

3. അലനല്ലൂർ - സാമൂഹികാരോഗ്യകേന്ദ്രം അലനല്ലൂർ

4. മണ്ണൂർ - എ യു പി എസ് മണ്ണൂർ

5. മുതുതല - എ യു പി എസ്, മുതുതല

6. കടമ്പഴിപ്പുറം - ജി.യു.പി സ്കൂൾ, കടമ്പഴിപ്പുറം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- പുലാപ്പറ്റ ഹൈസ്കൂൾ(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

7. വണ്ടാഴി - ഗവ. ഹൈസ്കൂൾ, മുടപ്പല്ലൂർ
 

date