Skip to main content

സ്പോട്ട് രജിസ്ടേഷനിലൂടെ നാളെ കോവിഷീൽഡ് ഒന്നാം ഡോസ് വാക്സിനെടുക്കാം

 

ജില്ലയിൽ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ടേഷനിലൂടെ നാളെ (സെപ്തംബർ 24) കോവിഷീൽഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൊടുവായൂർ സി.എച്ച്.സി,  കുഴൽമന്ദം സി.എച്ച്.സി, പുതുശ്ശേരി എഫ്.എച്ച്.സി, ഒഴലപതി എഫ്.എച്ച്.സി, മങ്കര എഫ്.എച്ച്.സി, ആലത്തൂർ താലൂക്ക് ആശുപത്രി എന്നിവ ഒഴികെയുള്ള കേന്ദ്രങ്ങളിൽ നിന്ന് കോവിഷീൽഡ് കുത്തിവെപ്പ് എടുക്കാനാകും.
 

date